""...മനസിന്റെ ഓടി ഒളിക്കലുകള്ക്കിടയില് ഉടുപ്പില്‍ പറ്റിയ നാറിയ ചിന്തകള്‍ ....,, വഴി തെറ്റിയ ഒരു അലസന്റെ വിഴുപ്പ്...""
Wednesday, August 10, 2016
ചിന്ത
ഒരു പാതിമയക്കത്തിന്റെ അബോധാവസ്ഥയിൽ നാം കാണൂന്ന വൈകൃതങ്ങളല്ല സ്വപ്നം...,, ഒരോ കാലടിക്ക് പുറകിലും ഉപേക്ഷിക്കുന്ന അടായാളങ്ങളാണവ..,,കാലം നമ്മോടു കൂടേ മുന്നോട്ടു നീങ്ങുന്നു എന്ന് ഓർമപെടുത്തുന്നവ...... വർഷം 2016
No comments:
Post a Comment