ഒരു ബ്ലോഗ് എഴുതി തുടങ്ങണം എന്ന ആഗ്രഹം അമ്മയോടു പങ്കുവെച്ചപ്പോൾ
ഭയത്തോടെ ആ അമ്മ എന്നെ നോക്കി..,, ആ കണ്ണിൽ കണ്ട ഭയം നാളെയൊരു രക്തനക്ഷത്രമായി ഞാനും
അവസാനിക്കുമോ എന്ന ചോദ്യത്തിൽ നിന്നും ഉയർന്നതായിരുന്നു...,,, പക്ഷെ പലകാര്യങ്ങളിലും
മുതിർന്നവരെ ധിക്കരിക്കേണ്ടി വരുന്നതിൽ എനിക്ക് ദുഖമുണ്ട്...,,, അമ്മയുടെ പൂർണ സമ്മതത്തോടെ
അല്ലാതെ ഞാൻ തുടങ്ങട്ടെ..
No comments:
Post a Comment